ThatQuiz Test Library Take this test now
Online Quiz
Contributed by: Satheesan
  • 1. 1.1921-ൽ ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന സമരം
A) പുന്നപ്രവയലാർ സമരം
B) കരിവെള്ളൂർ സമരം
C) കയ്യൂർ സമരം
D) മലബാർ കലാപം
E) മലബാർ കലാപം
  • 2. 2.ഇന്ത്യൻ ഭരണഘടനയിൽ ഇപ്പോൾ എത്ര പട്ടികകൾ ഉണ്ട്
A) 8
B) 22
C) 10
D) 12
E) 12
  • 3. 3.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്‌ ആരായിരുന്നു
A) ജവഹർലാൽ നെഹ്‌റു
B) ജെ. ബി. കൃപലാനി
C) സരോജിനി നായിഡു
D) ജെ. ബി. കൃപലാനി
E) ഡോ. രാജേന്ദ്രപ്രസാദ്
  • 4. 4.വന്ദേ മാതരം രചിച്ചത് ആര്
A) ബങ്കിം ചന്ദ്ര ചാറ്റർജി
B) നാരായണപിള്ള
C) പണ്ഡിറ്റ്‌ രവിശങ്കർ
D) രവീന്ദ്രനാഥ് ടാഗോർ
E) ബങ്കിം ചന്ദ്ര ചാറ്റർജി
  • 5. 5."മഹാത്മാ" എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്
A) ജവഹർലാൽ നെഹ്‌റു
B) രവീന്ദ്രനാഥ് ടാഗോർ
C) സുഭാഷ്ചന്ദ്ര ബോസ്
D) രവീന്ദ്രനാഥ് ടാഗോർ
E) സി. ആർ. ദാസ്
  • 6. 6.ഏഴിമല നാവിക അക്കാദമി ഏത് ജില്ലയിലാണ്
A) വയനാട്
B) കോഴിക്കോട്
C) കണ്ണൂർ
D) തൃശ്ശൂർ
E) കണ്ണൂർ
  • 7. 7.ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചത് ആര്
A) വള്ളത്തോൾ
B) ജവഹർലാൽ നെഹ്‌റു
C) സുഭാഷ്ചന്ദ്ര ബോസ്
D) രവീന്ദ്രനാഥ് ടാഗോർ
E) സുഭാഷ്ചന്ദ്ര ബോസ്
  • 8. 8.ഇംഗ്ലീഷ് ഔദ്യോഗികഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏത്
A) സിക്കിം
B) ത്രിപുര
C) നാഗാലാന്റ്
D) മേഘലയ
E) നാഗാലാന്റ്
  • 9. 9.ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്
A) സ്വാമി വിവേകാനന്ദൻ
B) രാജീവ്‌ ഗാന്ധി
C) സ്വാമി വിവേകാനന്ദൻ
D) സ്വാമി ദയാനന്ദസരസ്വതി
E) ജവഹർലാൽ നെഹ്‌റു
  • 10. 10."യവനർ" എന്ന് വിളിക്കപ്പെട്ട ദേശക്കാർ ആര്
A) ഈജിപ്റ്റുകാർ
B) ഗ്രീക്കുകാർ
C) റഷ്യക്കാർ
D) ഗ്രീക്കുകാർ
E) റോമാക്കാർ
  • 11. 11."ഹിബാകുഷ" എന്ന വാക്ക് ഏത് ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു
A) തായ്‌ലന്റ്
B) ഉത്തരകൊറിയ
C) ജപ്പാൻ
D) ജപ്പാൻ
E) ദക്ഷിണകൊറിയ
  • 12. 12.2019 ലെ വയലാർ അവാർഡ് ജേതാവ് ആര്
A) വി. ജെ. ജെയിംസ്
B) പി. വി ദേവസ്യ
C) വി. ജെ. ജെയിംസ്
D) ടി. ഡി. രാമകൃഷ്ണൻ
E) കെ. വി. മോഹൻകുമാർ
  • 13. 13.RBI പ്രവർത്തനം ആരംഭിച്ച വർഷമേത് (RBI-reserve bank of india)
A) 1937
B) 1934
C) 1935
D) 1935
E) 1933
  • 14. 14.സ്വാതന്ത്ര്യം എന്റെ ജന്മാവകാശം ആണ് എന്ന് പറഞ്ഞത് ആര്
A) ബാലഗംഗാധര തിലക്
B) ഗോപാലകൃഷ്ണ ഗോഖലെ
C) ബാലഗംഗാധര തിലക്
D) രാജാറാം മോഹൻറായ്
E) ഗാന്ധിജി
  • 15. 15.ഭഗത് സിംഗ് തൂക്കിലേറ്റപെട്ടത് എപ്പോൾ
A) 1931 മാർച്ച്‌ 23
B) 1931 സെപ്റ്റംബർ 19
C) 1931 ജനുവരി 26
D) 1931 മാർച്ച്‌ 23
E) 1931 ജൂലൈ 7
Created with That Quiz — where test making and test taking are made easy for math and other subject areas.